വാർത്തകളും ലേഖനങ്ങളും

November 10, 2026
ക്ഷയ രോഗബാധിതരായവർക്കുള്ള പോഷകാഹാര കിറ്റ് വിതരണം

പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ഷയ രോഗബാധിതരായവർക്കുള്ള പോഷകാഹാര കിറ്റ് ബഹു.പ്രസിഡണ്ട് ശ്രീമതി.ജസ്നബാനു ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കൈമാറുന്നു.

October 14, 2026
കുഞ്ഞി കൈകളിൽ ഒരു വലിയ മാറ്റം 2nd phase (പ്ലാസ്റ്റിക് സെഗ്ഗ്രിഗേഷൻ ലിറ്ററസി ക്യാമ്പയിൻ )

കുഞ്ഞിക്കൈകളിൽ ഒരു വലിയ മാറ്റം: രണ്ടാം ഘട്ടം തുടരുന്നു... ​​പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കുഞ്ഞി കൈകളിൽ ഒരു വലിയ മാറ്റം(സമ്പൂർണ്ണ തരം തിരിക്കൽ സാക്ഷരതാ ക്യാമ്പയിൻ) എന്ന ജില്ലാതല IEC ക്യാമ്പയിന്റെ രണ്ടാം ഘട്ടം ഇന്ന് GUPS പു...

കൂടുതൽ വായിക്കുക
October 7, 2026
കുഞ്ഞി കൈകളിൽ ഒരു വലിയ മാറ്റം (പ്ലാസ്റ്റിക് സെഗ്ഗ്രിഗേഷൻ ലിറ്ററസി ക്യാമ്പയിൻ )

തദ്ദേശ സ്വയം ഭരണ വകുപ്പ് RGSA മലപ്പുറത്തിന്റെ നേതൃത്വത്തിൽ , തിരൂർ ബ്ലോക്ക് പഞ്ചായത്ത്‌, പുറത്തൂർ ഗ്രാമ പഞ്ചായത്ത് എന്നിവരുമായി സഹകരിച്ചു നടപ്പിലാക്കുന്നകുഞ്ഞി കൈകളിൽ ഒരു വലിയ മാറ്റം(പ്ലാസ്റ്റിക് സെഗ്ഗ്രിഗേഷൻ ലിറ്ററസി ക്യാമ്പയിൻ )ജില്ലയിലെ മൂന്നാമത്തെ സ്കൂളായ GUP സ്കൂൾ പുറത്തൂർ പടിഞ്ഞാറേക്കരയിൽ വെച്...

കൂടുതൽ വായിക്കുക
September 30, 2026
പുറത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ ഓപ്പറേഷൻ തുഫാൻ 2.0 ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി

പുറത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ ഓപ്പറേഷൻ തുഫാൻ 2.0 ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം 28/09/2026 തീയതിയിൽ ബഹു. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ജസ്സന ബാനു അവര്‍കൾ നിർവഹിച്ചു.ബഹു.ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ.പ്രഭാകരന്‍ അവര്‍കളുടെ അധ്യക്ഷതയിൽ കൂടിയ ...

കൂടുതൽ വായിക്കുക
September 26, 2026
ഓപ്പറേഷന്‍ തൂഫാന്‍2.0

ഓപ്പറേഷന്‍ തൂഫാന്‍2.0 -ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികള്‍ - സംസ്ഥാന തല ഉദ്ഘാടനം 28/09/2026 രാവിലെ 11 മണിക്ക് വേങ്ങരയി‍ല്‍ വെച്ച് നടക്കുന്നുപഞ്ചായത്ത് തല വിളംബര റാലി, ലഹരി വിരുദ്ധ പ്രതിജ്‍‍ഞ 28/09/2026 10:30 ന് നടക്കുന്നു.

September 26, 2026
പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സ്വച്ഛ്താഹി സേവ പ്രവർത്തനങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി

പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സ്വച്ഛ്താഹി സേവ പ്രവർത്തനങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി18/09/2026മഹാത്മാഗാന്ധിയുടെ ജയന്തിയായ ഒക്ടോബർ 2 സ്വച്ഛ ഭാരത് ദിവസായി ആചരിക്കുന്നതിൻ്റെ ഭാഗമായി, രാജ്യവ്യാപകമായി സംഘടിപ്പിച്ചുവരുന്ന ജനകീയ ശുചിത്വ ക്യാമ്പയിനാണ് Swachhata Hi Seva (SHS). 2017 മുതൽ എല്ലാ വർഷവും ഈ ...

കൂടുതൽ വായിക്കുക