പഞ്ചായത്ത്

പഞ്ചായത്ത് പഞ്ചായത്ത് എന്നത് ജനപ്രതിനിധികളുടെ ഭരണസമിതിയാണ്.ഗ്രാമസഭയുടെ തീരുമാനങ്ങൾ പഞ്ചായത്ത് നടപ്പിലാക്കുന്നു.ദൈനംദിന ഭരണകാര്യങ്ങളും പഞ്ചായത്ത് നിർവഹിക്കുന്നു.പഞ്ചായത്തിന്റെ തലവൻ പ്രസിഡൻറാണ്.യോഗങ്ങൾക്ക് പ്രസിഡൻറ് അധ്യക്ഷത വഹിക്കുന്നു.പ്രസിഡൻറിന്റെ അഭാവത്തിൽ വൈസ് പ്രസിഡൻറ് ചുമതല വഹിക്കുന്നു.ഓരോ വാർഡിനും വാർഡ് മെമ്പർമാർ തിരഞ്ഞെടുക്കപ്പെടുന്നു.ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയതിനായി കമ്മിറ്റികൾ പ്രവർത്തിക്കുന്നു.പുറത്തൂർ ഗ്രാമപഞ്ചായത്തിൽ 20 ജനപ്രതിനിധികളുണ്ട്.ജസ്നബാനു എ പ്രസിഡൻറും പ്രഭാകരൻ വൈസ് പ്രസിഡൻറുമാണ്

ജസ്ന ബാനു

പ്രസിഡൻ്റ്

പ്രഭാകരന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷെമീന നാലകത്ത്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാദിഖ് അലി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജുനൈനത്ത് കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിഷ്ണു പ്രസാദ് പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഒറ്റ നോട്ടത്തില്‍സ്ഥലം : കാവിലക്കാട്, തിരൂര്‍ താലൂക്ക്, മലപ്പുറം ജില്ല, കേരളം.വാര്‍ഡുകള്‍ : 20 ,  നിയമസഭാ മണ്ഡലം : തവനൂര്‍ , ലോകസഭാ മണ്ഡലം : പൊന്നാനിവില്ലേജുകള്‍ : പുറത്തൂര്‍ആകെ ജനസംഖ്യ (2011) : 36080വിസ്തീർണ്ണം : 19.5 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് 1964 ഡിസംബറില്‍ രൂപീകരിക്കപ്പെട്ട ഒരു തീരദേശ പഞ്ചായത്താണ്. 19.15 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തില്‍ ഏകദേശം 36,080 പേര്‍ താമസിക്കുന്നു. അറബിക്കടല്‍, ഭാരതപ്പുഴ, തിരൂര്‍-പൊന്നാനി പുഴ എന്നിവ പഞ്ചായത്തിന്റെ പ്രധാന ഭൗമശാസ്ത്ര സവിശേഷതകളാണ്. മണല്‍ കലര്‍ന്ന മണ്ണും കളിമണ്ണും കാരണം കൃഷിക്ക് അനുയോജ്യമായ പ്രദേശമാണിത്. തെങ്ങ് പ്രധാന കൃഷിവിളയായപ്പോള്‍ നെല്ല്, വാഴ, പച്ചക്കറികള്‍, കുരുമുളക്, എള്ള് എന്നിവയും വ്യാപകമായി കൃഷി ചെയ്യുന്നു. പഞ്ചായത്തില്‍ 16 കുളങ്ങളും നിരവധി കിണറുകളും ഉള്‍പ്പെടുന്ന ജലസ്രോതസ്സുകള്‍ ലഭ്യമാണ്. 95 പൊതുകുടിവെള്ള ടാപ്പുകള്‍ വഴി ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നു. റോഡുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതിലൂടെ രാത്രിയാത്ര കൂടുതല്‍ സൗകര്യപ്രദമായി. ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന കൂട്ടായി അഴിമുഖം പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.

കൂടുതൽ വായിക്കുക