വിവരാവകാശ നിയമം -ഉദ്യോഗസ്ഥര്‍
വിവരാവകാശ ഉദ്യോഗസ്ഥർ
വിവരാവകാശ നിയമം
തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദരേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.
പബ്ലിക്ക് ഇന്‍ഫർമേഷന്‍ ഓഫീസർ
ശ്രീ. ഷിജു.എ.അസീസ്
സെക്രട്ടറി , പുറത്തൂര്‍ ഗ്രാമപഞ്ചായത്ത്
പുറത്തൂർ(പി.ഒ)-676102
ഫോണ്‍ - 04942563493, 9496047953
അസിസ്റ്റന്‍റ് പബ്ലിക്ക് ഇന്‍ഫർമേഷന്‍ ഓഫീസർ
ശ്രീമതി. ബിന്ദു അബ്രഹാം
ഹെഡ് ക്ലാർക്ക്, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത്
പുറത്തൂർ(പി.ഒ)-676102
ഫോണ്‍ - 04942563493, 9496047953
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്‍റ് ഡയറക്ടർ,
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം,
തദ്ദേശ സ്വയംഭരണ വകുപ്പ്,
സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505